January 14, 2025
Home » രാമവർമപുരം ഗവ. മഹിളാ മന്ദിരത്തിൽ യോഗാ പരിശീലക ഒഴിവ്. Yoga instructor job in Thrissur, Kerala

തൃശൂർ രാമവർമപുരം ഗവ. മഹിളാ മന്ദിരത്തിൽ താമസിക്കുന്ന വനിതകൾക്ക് യോഗ പരിശീലനം നൽകുന്നതിനായി ഒരു വനിതാ യോഗാ പരിശീലകയെ തിരഞ്ഞെടുക്കുന്നു.

  • ജോലി: ആഴ്ചയിൽ 3 ദിവസം വീതം 5 മാസത്തേക്ക് യോഗ പരിശീലനം നൽകുക.
  • കൂടിക്കാഴ്ച: 10 ന് 11 ന്
  • ബന്ധപ്പെടേണ്ട നമ്പർ: 0487 2 328258

താൽപ്പര്യമുള്ള വനിതകൾക്ക്:

  • നിശ്ചയിച്ച ദിവസത്തിലും സമയത്തും മന്ദിരത്തിൽ നേരിട്ട് എത്തി കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.
  • യോഗ പരിശീലന സർട്ടിഫിക്കറ്റുകൾ, അനുഭവം തെളിയിക്കുന്ന രേഖകൾ എന്നിവ കൈയിൽ കരുതുക.

Leave a Reply

Your email address will not be published. Required fields are marked *