January 14, 2025
Home » WANTED TEACHERS FOR THRISSUR-തൃശ്ശൂര്‍ ജില്ലയിലെ അദ്ധ്യാപക ഒഴിവുകള്‍

അധ്യാപകർ 

 കണ്ടശാംകടവ്∙ പ്രഫ.ജോസഫ് മുണ്ടശേരി സ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് തസ്തികയിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 8നു രാവിലെ 10നു സ്കൂൾ ഓഫിസിൽ.  0487– 2633744 

പാടൂർ ∙ അലീമുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂളിൽ ജൂനിയർ ഹിന്ദി അധ്യാപക ഒഴിവ്. അഭിമുഖം 8ന് രാവിലെ 10ന് ചാവക്കാട് വിദ്യാഭ്യാസ ജില്ലാ ഓഫിസിൽ. 

തൃശൂർ ∙ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കുന്നംകുളം വിവേകാനന്ദ കോളജിൽ ജേണലിസം വിഭാഗത്തിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 9നു 12ന് ഓഫിസിൽ. 

തൃശൂർ ∙ സെന്റ് തോമസ് കോളജിൽ മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 21നു 2ന് കോളജിൽ. 

ചേലക്കര ∙ ഗവ.പോളിടെക്‌നിക് കോളജ് ഇംഗ്ലിഷ് വിഭാഗത്തിൽ അധ്യാപക ഒഴിവ്. എഴുത്തു പരീക്ഷയും അഭിമുഖവും 8നു 11ന്. 04884 254484.

Leave a Reply

Your email address will not be published. Required fields are marked *