January 14, 2025
Home » Teaching Jobs in Palakkad, Kozhikode, Malappuram, Thiruvananthapuram,Wayanad, Kollam Districts. വിവിധ ജില്ലകളിലായി നിരവധി അദ്ധ്യാപക ഒഴിവുകള്‍

PALAKKAD

അധ്യാപക ഒഴിവ് 
ഷൊർണൂർ∙ ടെക്‌നിക്കൽ ഹൈസ്‌കൂളിനു കീഴിൽ ചാത്തനൂർ, മണ്ണാർക്കാട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററുകളിൽ ഇംഗ്ലിഷ് ആൻഡ് വർക്ക് പ്ലേസ് സ്‌കിൽ വിഷയം പഠിപ്പിക്കാൻ മണിക്കൂർ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലിഷിൽ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിനു സമാനമായ യോഗ്യത ഉണ്ടായിരിക്കണം. 8നു രാവിലെ 10നു ടെക്‌നിക്കൽ ഹൈസ്‌കൂളിൽ കൂടിക്കാഴ്ച നടക്കും. ഫോൺ: 0466 2932197.

വാണിയംകുളം∙ ടിആർകെ സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക (ഹിന്ദി) നിയമനത്തിനുള്ള കൂടിക്കാഴ്ച 7നു 11നു പ്രിൻസിപ്പലിന്റെ ഓഫിസിൽ നടത്തും.

KOZHIKODE

കോഴിക്കോട് ∙ കുറ്റിച്ചിറ ഗവ.എച്ച്എസ്എസിൽ എൽപിഎസ്ടി ഒഴിവിൽ നിയമനം. അഭിമുഖം നാളെ രാവിലെ 10 ന്. 94464 79159.

കോഴിക്കോട് ∙ കുറ്റിച്ചിറ ഗവ.എച്ച്എസ്എസിൽ എൽപിഎസ്ടി ഒഴിവിൽ നിയമനം. അഭിമുഖം നാളെ രാവിലെ 10 ന്. 94464 79159

അധ്യാപക നിയമനംവടകര ∙ പുതുപ്പണം ജെഎൻഎം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിത ശാസ്ത്ര അധ്യാപക കൂടിക്കാഴ്ച 7ന് 10ന്

MALAPPURAM

അധ്യാപക ഒഴിവ് 
∙ നാരോക്കാവ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഗണിത അധ്യാപക ഒഴിവിലേക്ക് അഭിമുഖം 5ന് 10.30ന് വണ്ടൂർ വിദ്യാഭ്യാസ ജില്ലാ ഓഫിസിൽ.

∙ വണ്ടൂർ ഗവ. ഗേൾസ് ഹൈസ്കൂളിൽ നാളെ 10.30ന് എൽപി, യുപി, 2 മണിക്ക് ഹൈസ്കൂൾ മലയാളം അധ്യാപക നിയമനത്തിനുള്ള അഭിമുഖം നടക്കും.

∙കാവനൂർ വടശ്ശേരി ഗവ.ഹൈസ്കൂളിൽ എച്ച്എസ് ഇംഗ്ലിഷ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം 7ന് 10.30ന്.

WAYANAD

നീർവാരം ∙ ഗവ. ഹൈസ്കൂളിൽ യ‌ുപിഎസ്ടി താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 7നു രാവിലെ 10 ന്.

പെരിക്കല്ലൂർ ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സുവോളജി അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 7ന് 11 ന് സ്കൂളിൽ നടക്കും.

Thiruvananthapuram

അധ്യാപക ഒഴിവ്തിരുവനന്തപുരം ∙ റീജനൽ കാൻസർ സെന്ററിൽ(ആർസിസി) കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസർ (സർജിക്കൽ ഓങ്കോളജി) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.  21 വൈകിട്ട് 3 വരെ അപേക്ഷ സ്വീകരിക്കും.  www.rcctvm.gov.in  

കരമന∙ ഗവ.ഗേൾസ് എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജ്യോഗ്രഫി ഗെസ്റ്റ് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 7ന് 10.30 ന് ഓഫിസിൽ നടത്തും.

ആറ്റിങ്ങൽ∙ ഗവ. ഐടിഐയിൽ എംഎംടിഎം ട്രേഡിൽ ഈഴവ സമുദായത്തിനായി സംവരണം ചെയ്തിട്ടുള്ള സീറ്റിലേക്ക് ഗെസ്റ്റ് അധ്യാപക നിയമനം. അഭിമുഖം 9ന് 11ന് .  10.30ന് മുൻപ് രേഖകൾ സഹിതം ഓഫിസിൽ എത്തിച്ചേരണം.ഫോ. 0470–2 622391

 പോത്തൻകോട് ∙ അയിരൂപ്പാറ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഗണിതം താൽക്കാലിക അധ്യാപക ഒഴിവിലേക്ക് അഭിമുഖം തിങ്കൾ രാവിലെ 11ന് നടക്കും.

കരമന∙ ഗവ. ബോയ്സ് എച്ച്എസ്എസിൽ ദിവസ വേതന അടിസ്ഥാനത്തിൽ എച്ച്എസ് വിഭാഗം ഇംഗ്ലിഷ് അധ്യാപികയുടെ ഒഴിവുണ്ട്. അഭിമുഖം 7ന് 11ന് ഓഫിസിൽ.

KOLLAM

ചാത്തന്നൂർ ∙ ആദിച്ചനല്ലൂർ എപി എച്ച്എസ്എസിൽ എച്ച്എസ്ടി ഇംഗ്ലിഷ്, അറബിക് (പാർട്ട് ടൈം) അധ്യാപക അഭിമുഖം 7ന് 2നു നടക്കും.


പള്ളിമൺ ∙ ഗവ. എച്ച്എസ്എസ് പള്ളിമണിൽ എച്ച്എസ് വിഭാഗം ഫിസിക്കൽ സയൻസിൽ താൽക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 7ന് ഉച്ചയ്ക്ക് 2നു സ്കൂളിൽ ഹാജരാകണമെന്ന് പ്രഥമാധ്യാപിക അറിയിച്ചു.ഒഴിവ്.


പത്തനാപുരം∙ ഗവ.എൻജിനീയറിങ് കോളജ് (കേപ്പ്) ലൈബ്രറി ട്രെയിനി തസ്തികയിൽ ഒഴിവ്. അഭിമുഖം: 18ന് 10ന്.

Teaching Jobs in Palakkad, Kozhikode, Malappuram, Wayanad, Kollam Districts. വിവിധ ജില്ലകളിലായി നിരവധി അദ്ധ്യാപക ഒഴിവുകള്‍Jobs in Kerala,Kerala job openings,Government jobs in Kerala,Private jobs in Kerala,IT jobs in Kerala,Engineering jobs in Kerala,Healthcare jobs in Kerala
Teaching jobs in Kerala,Government sector jobs in Kerala,Private sector jobs in Kerala.Work from home jobs in Kerala.Part-time jobs in Kerala.Freelance jobs in Kerala.Internship jobs in Kerala.Walk-in interviews in Kerala.Latest jobs in Kerala
Upcoming jobs in Kerala.Top companies to work for in Kerala. Jobbery.in Jobs.Jobs in Kochi, Jobs in Thiruvananthapuram, Jobs in Kozhikode, Jobs in Ernakulam, Jobs in Thrissur, Jobs in Kannur, Jobs in Kollam, Jobs in Alappuzha, Jobs in Malappuram, Freshers jobs in Kerala, Experienced jobs in Kerala, Walk-in interviews in Kerala, Online job applications in Kerala, Government job notifications in Kerala, Private job notifications in Kerala



Leave a Reply

Your email address will not be published. Required fields are marked *