Now loading...
SSC JE വിജ്ഞാപനം – ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് വിവിധ വകുപ്പുകളില്‍ 968 ഒഴിവുകള്‍ – ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം
SSC ജൂനിയര്‍ എഞ്ചിനീയര്‍ ജോലി : ഇന്ത്യയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സ്റ്റാഫ് സെലെക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 968 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 മാര്‍ച്ച് 28 മുതല്‍ 2024 ഏപ്രില്‍ 18 വരെ അപേക്ഷിക്കാം.
അപേക്ഷ ആരംഭിക്കുന്ന തിയതി 2024 മാര്‍ച്ച് 28
അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 ഏപ്രില്‍ 18
SSC JE Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് സ്റ്റാഫ് സെലെക്ഷന്‍ കമ്മീഷന്‍
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Direct Recruitment
Advt No F. No. HQ-PPII03(2)/1/2024-PP
തസ്തികയുടെ പേര് ജൂനിയര്‍ എഞ്ചിനീയര്‍
ഒഴിവുകളുടെ എണ്ണം 968
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം Rs.35,400 – 1,12,400/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 2024 മാര്‍ച്ച് 28
അപേക്ഷിക്കേണ്ട അവസാന തിയതി 2024 ഏപ്രില്‍ 18
ഒഫീഷ്യല്‍ വെബ്സൈറ്റ് https://ssc.gov.in/
SSC ജൂനിയര്‍ എഞ്ചിനീയര്‍ ജോലി ഒഴിവുകള്‍
SL.No Post Name- Organization- No of Vacancy
1 Junior Engineer (Civil)- Border Roads Organization- 438 Posts
2 Junior Engineer (Electrical & Mechanical)- Border Roads Organization- 37 Posts
3 Junior Engineer (Civil)- Brahmaputra Board, Ministry of Jal Shakti- 02 Posts
4 Junior Engineer (Mechanical)- Central Water Commission- 12 Posts
5 Junior Engineer (Civil)- Central Water Commission- 120 Posts
6 Junior Engineer (Electrical)- Central Public Works Department (CPWD)- 121 Posts
7 Junior Engineer (Civil) – Central Public Works Department (CPWD) 217 Posts
8 Junior Engineer (Electrical) Central Water and Power Research Station 02 Posts
9 Junior Engineer (Civil) Central Water and Power Research Station 03 Posts
10 Junior Engineer (Mechanical) DGQA-NAVAL, Ministry of Defence 03 Posts
11 Junior Engineer (Electrical) DGQA-NAVAL, Ministry of Defence 03 Posts
12 Junior Engineer (Electrical) Farakka Barrage Project, Ministry of Jal Shakti 02 Posts
13 Junior Engineer (Civil) Farakka Barrage Project, Ministry of Jal Shakti 02 Posts
14 Junior Engineer (Civil) Military Engineer Services (MES) To be intimated
15 Junior Engineer (Electrical & Mechanical) Military Engineer Services (MES)-To be intimated
16 Junior Engineer (Civil) National Technical Research Organization (NTRO)- 06 Posts
SSC ജൂനിയര്‍ എഞ്ചിനീയര്‍ ജോലി പ്രായപരിധി
ജൂനിയര്‍ എഞ്ചിനീയര്‍ 30 വയസ്സ് വരെ , ചില വകുപ്പുകളിലേക്ക് 32 വയസ്സ്
SSC ജൂനിയര്‍ എഞ്ചിനീയര്‍ ജോലി അപേക്ഷാ ഫീസ് എത്ര?
കാറ്റഗറി അപേക്ഷ ഫീസ്
Unreserved (UR) & OBC Rs.100/-
SC, ST, EWS, FEMALE Nil
PwBD Nil
അപേക്ഷിക്കേണ്ടതെങ്ങനെ?
- ഔദ്യോഗിക വെബ്സൈറ്റായ https://ssc.gov.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
Now loading...