അധ്യാപക ഒഴിവ്
അട്ടപ്പാടി ∙ ഗവ.ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ (അരിത്തമാറ്റിക് കം ഡ്രോയിങ്) ഒഴിവുണ്ട്. കൂടിക്കാഴ്ച 6നു 10.30ന്. എൻജിനീയറിങ് ശാഖയിൽ ബിരുദം/ ത്രിവത്സര ഡിപ്ലോമ/ എൻടിസി/ എൻഎസിയും 3 വർഷത്തെ പ്രവർത്തിപരിചയവുമാണ് യോഗ്യത. ഫോൺ: 9496292419.
ഷോളയൂർ ∙ ജിഎച്ച്എസ് സ്കൂളിൽ ഹയർസെക്കൻഡറിയിൽ ഇംഗ്ലിഷ്, ഫിസിക്സ് വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 5ന് 10.30ന്. ഫോൺ: 9446536479.
Jobs in Palakkad