കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ചെമ്മണ്ണൂർ ഇന്റർനാഷ്ണൽ ഗ്രൂപ്പ് പുതിയ ഷോറൂം തുറക്കുന്നതിനായി നിരവധി ജോലി അവസരങ്ങൾ നൽകുന്നു. അനുഭവമുള്ളവർക്കും പുതുമുഖങ്ങൾക്കും ഒരുപോലെ അവസരങ്ങൾ ഉണ്ട്.
പദവികൾ:
- ഗോൾഡ് ആൻഡ് ഡയമണ്ട് സെയിൽസ്മാൻ: ജ്വല്ലറി മേഖലയിലെ അനുഭവം അഭികാമ്യം.
- സെയിൽസ്മാൻ ട്രെയിനി: പുതുമുഖങ്ങൾക്ക് അപേക്ഷിക്കാം.
- കമ്പ്യൂട്ടർ ഓപ്പറേറ്റർ (ആൺ): ബില്ലിംഗ്
- ഷോറൂം മാനേജർ: ജ്വല്ലറി മേഖലയിലെ അനുഭവം അഭികാമ്യം.
- മാർക്കറ്റിംഗ് മാനേജർ: മാർക്കറ്റിംഗ് മേഖലയിലെ പ്രസക്തമായ അനുഭവം.
ഇന്റർവ്യൂ വിശദാംശങ്ങൾ
- ദിവസം: ഒക്ടോബർ 23, 2024 (ബുധൻ)
- സമയം: രാവിലെ 10:30 മുതൽ 1:00 വരെ
- സ്ഥലം: ഹോട്ടൽ സീസർ പാലസ്, നേഹ്രു സ്റ്റേഡിയം അടുത്ത്, നഗമ്പടം, കോട്ടയം.
എങ്ങനെ അപേക്ഷിക്കാം?
- നേരിട്ട് ഇന്റർവ്യൂ: നിശ്ചയിച്ച ദിവസവും സമയത്തും ഇന്റർവ്യൂ സ്ഥലത്ത് എത്തി അപേക്ഷിക്കുക.
- കൂടുതൽ വിവരങ്ങൾക്ക്: 9562 9562 75 എന്ന നമ്പറിൽ ബന്ധപ്പെടുക അല്ലെങ്കിൽ hr@chemmanurinternational.com എന്ന ഇമെയിൽ ഐഡിയിൽ മെയിൽ ചെയ്യുക