Now loading...
വിയൂര്‍ അതീവ സുരക്ഷ ജയിലില്‍ മാനസികരോഗികളായ തടവുകാരെ നോക്കുന്നതിനായി ദിവസവേതനാടിസ്ഥാനത്തില്‍ വിമുക്തഭടന്മാരെ നിയമിക്കുന്നു. 89 ദിവസത്തേക്ക് ആയിരിക്കും നിയമനം. അപേക്ഷകള്‍ സൂപ്രണ്ട്, അതീവ സുരക്ഷ ജയില്‍, വിയ്യൂര്‍, തൃശൂര്‍ എന്ന വിലാസത്തിലോ ജില്ലാ സൈനികക്ഷേമ ഓഫീസര്‍, ജില്ലാ സൈനിക ക്ഷേമ ഓഫീസ്, പൂത്തോള്‍ എന്ന വിലാസത്തിലോ സമര്‍പ്പിക്കാം. ഫോണ്‍: 0487 2384037
Now loading...