January 20, 2025
Home » റെപ്‌കോ ഹോം ഫിനാൻസിൽ ജോലി ലഭിക്കാൻ അവസരം കേരളത്തിലും ഒഴിവുകൾ

 

ഇന്ത്യയിലെ മുൻനിര ഹൗസിംഗ് ലോൺ ഫിനാൻസ് കമ്പനിയായ റെപ്‌കോ ഹോം ഫിനാൻസ് ലിമിറ്റഡ് ( RHFL), വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

————————————–

സൗജന്യ ജോലി അറിയിപ്പുകള്‍ ലഭിക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താഴെ ക്ലിക്ക് ചെയ്യൂ

CLICK HERE TO JOIN WHATSAPP GROUP

————————————————


അസിസ്റ്റൻ്റ് മാനേജർ/ എക്‌സിക്യൂട്ടീവ്/സീനിയർ എക്‌സിക്യൂട്ടീവ്/ ട്രെയിനി

യോഗ്യത: ബിരുദം
മുൻഗണന: B Com
ഇംഗ്ലീഷിനുപുറമെ പ്രാദേശിക ഭാഷയിലും (വായിക്കുക, എഴുതുക, സംസാരിക്കുക) ഹിന്ദിയിലും പ്രാവീണ്യം
ലൈസൻസുള്ള ഇരുചക്ര വാഹനം 
അസിസ്റ്റൻ്റ് മാനേജർ തസ്തികയ്ക്ക് കുറഞ്ഞത് 3 വർഷത്തെ പരിചയം

പ്രായപരിധി: 25 വയസ്സ്‌
( പരിചയമുള്ളവർക്ക് വയസിളവ് ലഭിക്കും)

കേരളത്തിലെ ഒഴിവുള്ള സ്ഥലങ്ങൾ: കൊല്ലം, കോട്ടയം, എറണാകുളം, പുനലൂർ, തിരുവനന്തപുരം

നോട്ടിഫിക്കേഷൻ ലിങ്ക്

മാനേജർ
യോഗ്യത: ബിരുദം
ഇംഗ്ലീഷിനുപുറമെ പ്രാദേശിക ഭാഷയിലും (വായിക്കുക, എഴുതുക, സംസാരിക്കുക) ഹിന്ദിയിലും പ്രാവീണ്യം
പരിചയം: 3 വർഷം

പ്രായപരിധി: 28 വയസ്സ്‌
( പരിചയമുള്ളവർക്ക് വയസിളവ് ലഭിക്കും)

സീനിയർ മാനേജർ
യോഗ്യത: ബിരുദം
ഇംഗ്ലീഷിനുപുറമെ പ്രാദേശിക ഭാഷയിലും (വായിക്കുക, എഴുതുക, സംസാരിക്കുക) ഹിന്ദിയിലും പ്രാവീണ്യം
പരിചയം: 4 വർഷം

പ്രായപരിധി: 30 വയസ്സ്‌ ( പരിചയമുള്ളവർക്ക് വയസിളവ് ലഭിക്കും)

കേരളത്തിലെ ഒഴിവുള്ള സ്ഥലങ്ങൾ: എറണാകുളം, കൊല്ലം, തൃശൂർ

നോട്ടിഫിക്കേഷൻ ലിങ്ക്

ഇമെയിൽ/ തപാൽ/ കൊറിയർ വഴിയോ അപേക്ഷ എത്തേണ്ട അവസാന തിയതി: ഏപ്രിൽ 2
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

By Post/ Courier to: 
The Deputy General Manager (HR) 
3rd Floor, Alexander Square
New No. 2/Old No. 34 & 35
Sardar Patel Road, Guindy
Chennai- 600 032. Contact Number: 99622 35359

By mail to:
Personnel@repcohome.comRepco Home Finance Limited (With scanned Bio Data format and detailedCV)


വെബ്സൈറ്റ് ലിങ്ക്

Leave a Reply

Your email address will not be published. Required fields are marked *