January 14, 2025
Home » മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവർക്കു നവോദയ വിദ്യാലയ സമിതിയില്‍ 1377 ജോലി ഒഴിവുകള്‍





————————————–

സൗജന്യ ജോലി അറിയിപ്പുകള്‍ ലഭിക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താഴെ ക്ലിക്ക് ചെയ്യൂ

CLICK HERE TO JOIN WHATSAPP GROUP

————————————————




കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

NVS Recruitment 2024 Latest Notification Details


സ്ഥാപനത്തിന്റെ പേര്- നവോദയ വിദ്യാലയ സമിതി
ജോലിയുടെ സ്വഭാവം- Central Govt
Recruitment TypeDirect Recruitment


തസ്തികയുടെ പേര്ഫിമെയിൽ സ്റ്റാഫ് നഴ്‌സ്, അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസർ, ഓഡിറ്റ് അസിസ്റ്റൻ്റ്, ലീഗൽ അസിസ്റ്റൻ്റ്, ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ, സ്റ്റെനോഗ്രാഫർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ, കാറ്ററിംഗ് സൂപ്പർവൈസർ, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻ്റ് [HQ/RO കേഡർ], ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻ്റ് [ജെഎൻവി കേഡർ], ഇലക്ട്രീഷ്യൻ കം പ്ലംബർ, ലാബ് അറ്റൻഡൻ്റ്, മെസ് ഹെൽപ്പർ, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്
ഒഴിവുകളുടെ എണ്ണം- 1377
ജോലി സ്ഥലം- All Over India
ജോലിയുടെ ശമ്പളം- Rs.18000-142400/-
അപേക്ഷിക്കേണ്ട രീതി- ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി15 മാർച്ച് 2024
അപേക്ഷിക്കേണ്ട അവസാന തിയതി- 15 ഏപ്രിൽ 2024
ഒഫീഷ്യല്‍ വെബ്സൈറ്റ്- https://navodaya.gov.in/

ജോലി ഒഴിവുകള്‍

നവോദയ വിദ്യാലയ സമിതി പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക




തസ്തികയുടെ പേര് ഒഴിവുകളുടെ -എണ്ണം- ശമ്പളം

ഫിമെയിൽ സ്റ്റാഫ് നഴ്‌സ്- 121Rs.44900-142400/-


അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസർ05Rs.35400-112400/-

ഓഡിറ്റ് അസിസ്റ്റൻ്റ്12Rs.35400-112400/-


ലീഗൽ അസിസ്റ്റൻ്റ്01Rs.35400-112400/-

ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ04Rs.35400-112400/-

സ്റ്റെനോഗ്രാഫർ- 23Rs.25500-81100/-

കമ്പ്യൂട്ടർ ഓപ്പറേറ്റർ02Rs.25500-81100/-

കാറ്ററിംഗ് സൂപ്പർവൈസർ- 78Rs.25500-81100/-

ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻ്റ് [HQ/RO കേഡർ]- 21Rs.19900-63200/-

ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻ്റ് [ജെഎൻവി കേഡർ]360- Rs.19900-63200/-

ഇലക്ട്രീഷ്യൻ കം പ്ലംബർ- 128- Rs.19900-63200/-


ലാബ് അറ്റൻഡൻ്റ്161Rs.18000-56900/-

മെസ് ഹെൽപ്പർ- 442Rs.18000-56900/-

മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്- 19Rs.18000-56900/-



പ്രായപരിധി

നവോദയ വിദ്യാലയ സമിതി ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക



തസ്തികയുടെ പേര് പ്രായ പരിധി

ഫിമെയിൽ സ്റ്റാഫ് നഴ്‌സ്

കാറ്ററിംഗ് സൂപ്പർവൈസർ

ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻ്റ് [HQ/RO കേഡർ], ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻ്റ് [ജെഎൻവി കേഡർ] 35 വയസ്സ് വരെ



അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസർ 23-33 വയസ്സ്



ഓഡിറ്റ് അസിസ്റ്റൻ്റ്

കമ്പ്യൂട്ടർ ഓപ്പറേറ്റർ

ലാബ് അറ്റൻഡൻ്റ്

മെസ് ഹെൽപ്പർ

മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് 18-30 വയസ്സ്



ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ 32 വയസ്സ്


ലീഗൽ അസിസ്റ്റൻ്റ് 23-35 വയസ്സ്


സ്റ്റെനോഗ്രാഫർ

ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻ്റ് [HQ/RO കേഡർ]

ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻ്റ് [ജെഎൻവി കേഡർ] 18-27 വയസ്സ്


ഇലക്ട്രീഷ്യൻ കം പ്ലംബർ 18-40 വയസ്സ്



 വിദ്യഭ്യാസ യോഗ്യത 

നവോദയ വിദ്യാലയ സമിതി പുതിയ Notification അനുസരിച്ച് ഫിമെയിൽ സ്റ്റാഫ് നഴ്‌സ്, അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസർ, ഓഡിറ്റ് അസിസ്റ്റൻ്റ്, ലീഗൽ അസിസ്റ്റൻ്റ്, ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ, സ്റ്റെനോഗ്രാഫർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ, കാറ്ററിംഗ് സൂപ്പർവൈസർ, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻ്റ് [HQ/RO കേഡർ], ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻ്റ് [ജെഎൻവി കേഡർ], ഇലക്ട്രീഷ്യൻ കം പ്ലംബർ, ലാബ് അറ്റൻഡൻ്റ്, മെസ് ഹെൽപ്പർ, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക



തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത

ഫിമെയിൽ സ്റ്റാഫ് നഴ്‌സ്നഴ്‌സിംഗിൽ ബി.എസ്‌സി (ഓണേഴ്‌സ്).

OR

ബിഎസ്‌സി നഴ്‌സിംഗിൽ റഗുലർ കോഴ്‌സ്

OR

പോസ്റ്റ് ബേസിക് ബി.എസ്.സി. നഴ്സിംഗ്

ഏതെങ്കിലും സംസ്ഥാന നഴ്‌സിംഗ് കൗൺസിലിൽ നഴ്‌സ് അല്ലെങ്കിൽ നഴ്‌സ് മിഡ്-വൈഫ് (RN അല്ലെങ്കിൽ RM) ആയി രജിസ്റ്റർ ചെയ്തത്

രണ്ടര വർഷത്തെ പ്രവൃത്തിപരിചയം

അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസർ ബാച്ചിലർ ഡിഗ്രി

സെൻട്രൽ ഗവൺമെൻ്റ്/ഓട്ടോണമസ് എന്നിവയിൽ ഭരണപരവും സാമ്പത്തികവുമായ കാര്യങ്ങളിൽ 03 വർഷത്തെ പ്രവർത്തി പരിചയം കേന്ദ്ര സർക്കാരിന് കീഴിലുള്ള സംഘടന.

ഓഡിറ്റ് അസിസ്റ്റൻ്റ് B Com

അക്കൗണ്ട് വർക്കുകളിൽ 3 വർഷത്തെ പരിചയം

ലീഗൽ അസിസ്റ്റൻ്റ് നിയമത്തിൽ ബിരുദം

സർക്കാർ വകുപ്പിൽ നിയമപരമായ കേസുകൾ കൈകാര്യം ചെയ്തതിൻ്റെ മൂന്ന് വർഷത്തെ പരിചയം

ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ ഇംഗ്ലീഷ് നിർബന്ധമായും ഹിന്ദിയിൽ ഒരു അംഗീകൃത സർവകലാശാലയുടെ ബിരുദാനന്തര ബിരുദം ഓർ ഇലക്റ്റീവ് വിഷയം

OR

ഹിന്ദി നിർബന്ധമായും ഇംഗ്ലീഷിലുള്ള അംഗീകൃത സർവകലാശാലയുടെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഐച്ഛിക വിഷയം

OR

ഹിന്ദിയോ ഇംഗ്ലീഷോ ഒഴികെയുള്ള ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയുടെ ബിരുദാനന്തര ബിരുദം, ഹിന്ദി മീഡിയവും ഇംഗ്ലീഷും നിർബന്ധമായും

സ്റ്റെനോഗ്രാഫർ 12th പാസ്സ്

നൈപുണ്യ പരീക്ഷയുടെ മാനദണ്ഡങ്ങൾ

കമ്പ്യൂട്ടർ ഓപ്പറേറ്റർ BCA/B.Sc. (കമ്പ്യൂട്ടർ സയൻസ്/ഐടി)

OR

ബിഇ/ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐടി)

കാറ്ററിംഗ് സൂപ്പർവൈസർ ഹോട്ടൽ മാനേജ്‌മെൻ്റിൽ ബിരുദം

ഡിഫൻസിൽ കുറഞ്ഞത് 10 വർഷത്തെ സേവനമുള്ള കാറ്ററിംഗിലെ സർട്ടിഫിക്കറ്റ് (മുൻ സൈനികർക്ക് മാത്രം).

ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻ്റ് [HQ/RO കേഡർ] അംഗീകൃത ബോർഡിൽ നിന്നുള്ള സീനിയർ സെക്കൻഡറി സർട്ടിഫിക്കറ്റ് (ക്ലാസ് XII).

ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിൽ മിനിറ്റിൽ 30 വാക്ക് അല്ലെങ്കിൽ ഹിന്ദി ടൈപ്പ് റൈറ്റിംഗിൽ മിനിറ്റിൽ 25 വാക്ക് വേഗത

OR

സിബിഎസ്ഇ/സ്റ്റേറ്റ് ബോർഡിൽ നിന്ന് സെക്രട്ടേറിയൽ പ്രാക്ടീസുകളോടെ സീനിയർ സെക്കൻഡറിയുടെ +2 ലെവൽ പാസായി കൂടാതെ വൊക്കേഷണൽ വിഷയങ്ങളായി ഓഫീസ് മാനേജ്മെൻ്റ്

ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻ്റ് [ജെഎൻവി കേഡർ] അംഗീകൃത ബോർഡിൽ നിന്നുള്ള സീനിയർ സെക്കൻഡറി സർട്ടിഫിക്കറ്റ് (ക്ലാസ് XII).

ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിൽ മിനിറ്റിൽ 30 വാക്ക് അല്ലെങ്കിൽ ഹിന്ദി ടൈപ്പ് റൈറ്റിംഗിൽ മിനിറ്റിൽ 25 വാക്ക് വേഗത

OR

സിബിഎസ്ഇ/സ്റ്റേറ്റ് ബോർഡിൽ നിന്ന് സെക്രട്ടേറിയൽ പ്രാക്ടീസുകളോടെ സീനിയർ സെക്കൻഡറിയുടെ +2 ലെവൽ പാസായി കൂടാതെ വൊക്കേഷണൽ വിഷയങ്ങളായി ഓഫീസ് മാനേജ്മെൻ്റ്

ഇലക്ട്രീഷ്യൻ കം പ്ലംബർ പത്താം ക്ലാസ് പാസ്സ്

ഇലക്ട്രീഷ്യൻ/വയർമാൻ ട്രേഡിൽ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ഐടിഐ) സർട്ടിഫിക്കറ്റ്.

ഇലക്ട്രിക്കൽ ഇൻസ്റ്റലേഷൻ/വയറിംഗ്/പ്ലംബിംഗ് എന്നിവയിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം.

ലാബ് അറ്റൻഡൻ്റ് പത്താം ക്ലാസ് പാസ്സ് /ലബോറട്ടറി ടെക്നിക്കിൽ ഡിപ്ലോമ

12 ക്ലാസ് സയൻസ് സ്ട്രീമോടുകൂടി

മെസ് ഹെൽപ്പർ പത്താം ക്ലാസ് പാസ്സ്

ഒരു ഗവൺമെൻ്റിൽ റെസിഡൻഷ്യൽ ഓർഗനൈസേഷൻ്റെ മെസ്/സ്‌കൂൾ മെസ് ജോലി ചെയ്ത് 05 വർഷത്തെ പരിചയം.

NVS നിർദ്ദേശിക്കുന്ന നൈപുണ്യ പരീക്ഷയിൽ വിജയിക്കുക

മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് പത്താം ക്ലാസ് പാസ്സ്



നവോദയ വിദ്യാലയ സമിതി 1377 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക







എങ്ങനെ അപേക്ഷിക്കാം?

നവോദയ വിദ്യാലയ സമിതി വിവിധ ഫിമെയിൽ സ്റ്റാഫ് നഴ്‌സ്, അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസർ, ഓഡിറ്റ് അസിസ്റ്റൻ്റ്, ലീഗൽ അസിസ്റ്റൻ്റ്, ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ, സ്റ്റെനോഗ്രാഫർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ, കാറ്ററിംഗ് സൂപ്പർവൈസർ, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻ്റ് [HQ/RO കേഡർ], ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻ്റ് [ജെഎൻവി കേഡർ], ഇലക്ട്രീഷ്യൻ കം പ്ലംബർ, ലാബ് അറ്റൻഡൻ്റ്, മെസ് ഹെൽപ്പർ, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 15 ഏപ്രിൽ 2024 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.



  • ഔദ്യോ​ഗിക വെബ്സൈറ്റായ https://navodaya.gov.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക


Leave a Reply

Your email address will not be published. Required fields are marked *