January 14, 2025
Home » ഫിസിക്കൽ എഡ്യൂക്കേഷൻ ഗസ്റ്റ് ലക്ചറർ ഒഴിവ്
teacg

ഫിസിക്കൽ എഡ്യൂക്കേഷൻ ഗസ്റ്റ് ലക്ചറർ ഒഴിവ്

അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2024-25 അധ്യയന വർഷത്തേക്ക് ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിൽ ഒരു അതിഥി അധ്യാപക ഒഴിവുണ്ട്. 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡിയും ആണ് അടിസ്ഥാന യോഗ്യത.

ഉദ്യോഗാർഥികൾ സെപ്റ്റംബർ 27ന് രാവിലെ 11ന് അസൽ രേഖകളും Copyകളുമായി പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. സെപ്റ്റംബർ 23നു മുമ്പായി ബന്ധപ്പെട്ട രേഖകൾ guestinterviewgca@gmail.com എന്ന മെയിൽ ഐഡിയിൽ സ്കാൻ ചെയ്ത് അയയ്ക്കേണ്ടതാണ്.

ഉദ്യോഗാർഥികൾ മുൻകൂറായി തൃശൂർ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഇന്റർവ്യൂ സമയത്തു ഹാജരാക്കണം

Leave a Reply

Your email address will not be published. Required fields are marked *