January 14, 2025
Home » പ്രൊജക്ട് ഫെലോ-Thrissur
jobbery jobs bg web


തൃശൂർ ∙ കേരള വന ഗവേഷണ സ്ഥാപനത്തിൽ ഗവേഷണ പദ്ധതിയിൽ പ്രോജക്ട് ഫെലോയുടെ താൽക്കാലിക ഒഴിവ്. അഗ്രികൾചർ, ഫോറസ്ട്രി, എൻവയൺമെന്റ് സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 12 ന് രാവിലെ 10ന് അഭിമുഖം. വെബ്: www.kfri.res.in 

Leave a Reply

Your email address will not be published. Required fields are marked *