Now loading...
മലപ്പുറം: മങ്കട സാമൂഹികാരോഗ്യകേന്ദ്രത്തിലെ നൈറ്റ് ഒ.പിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും, പരിചയ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 30 ന് രാവിലെ 10.30 ന് മങ്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നടക്കുന്ന ഇൻറർവ്യൂവിന് ഹാജരാവണം.
Now loading...