Now loading...
അധ്യാപക ഒഴിവ്
മരത്തംകോട്∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്എ ഉറുദു അധ്യാപക ഒഴിവുണ്ട്. അഭിമുഖം 16ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ.
——————
ചാലക്കുടി ∙ സേക്രഡ് ഹാർട്ട് ഓട്ടോണമസ് കോളജിൽ ജേണലിസം അധ്യാപക ഒഴിവുണ്ട്. അഭിമുഖം 17നു 10ന്. നെറ്റ്, പിഎച്ച്ഡി ഉള്ളവർക്കു മുൻഗണന. ഫോൺ: 04802701159.
————————–
ഒക്കൽ∙ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 16ന് 10 ന്.
—————————-
ഗവ. സംസ്കൃത കോളജ്
തൃപ്പൂണിത്തുറ ∙ ഗവ. സംസ്കൃത കോളജിൽ സംസ്കൃതം വേദാന്തം, വ്യാകരണം അധ്യാപക ഒഴിവ്. 16നു മുൻപ് അപേക്ഷിക്കണം. 9446078726.
Now loading...