January 14, 2025
Home » കേന്ദ്ര സർക്കാരിന്റെ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ശാഖകളിലേക്ക്‌ പ്ലസ്ടു യോഗ്യതയുള്ളവരെ തേടുന്നു

കേന്ദ്ര സർക്കാരിന്റെ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ ഹെഡ് ഓഫീസും അറുപതിൽപരം ശാഖകളും ഉള്ള ധനകാര്യ സ്ഥാപനത്തിന്റെ കേരളത്തിൽ ഉടനീളം ഉടൻ പ്രവർത്തനം ആരംഭിക്കുന്ന ശാഖകളിലേക്കും  പ്രവർത്തനം ആരംഭിച്ചിരിക്കുന്ന ശാഖയിലേയ്ക്കും അപേക്ഷകൾ ക്ഷണിക്കുന്നു (female/ Male)

വിദ്യാഭ്യാസയോഗ്യത +2Above

പ്രായപരിധി 25 + 45

ടൂവീലർ ലൈസൻസ്  ഉണ്ടായിരിക്കണം

 

സാലറി 20000+30000

PF ESI  incentive

Call 7592876980,

8304022059

Leave a Reply

Your email address will not be published. Required fields are marked *