Now loading...
ഇ ഓട്ടോ ഓടിക്കാൻ അപേക്ഷ ക്ഷണിച്ചു
വൈക്കം ∙ വെച്ചൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നു പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്നതിനുള്ള ഇ ഓട്ടോ ഓടിക്കാൻ എൽഎംവി ലൈസൻസുള്ള വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 30നു മുൻപ് രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം പഞ്ചായത്ത് ഓഫിസിൽ സമർപ്പിക്കണം.
[irp]
Now loading...