Now loading...
അധ്യാപക ഒഴിവ്
അതിരപ്പിള്ളി∙ വെറ്റിലപ്പാറ ഗവ.ഹയർ സെക്കന്ററി സ്കുളിൽ കണക്ക് അധ്യാപക ഒഴിവുണ്ട്. കൂടികാഴ്ച്ച 3 ന് രാവിലെ 10ന്.
ജൂനിയർ ഇൻസ്ട്രക്ടർ
കൊടുങ്ങല്ലൂർ ∙ ഇരിങ്ങാലക്കുട ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് (ജിഐഎഫ്ഡി ) ഒഴിവുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച സെപ്റ്റംബർ അഞ്ചിന് രാവിലെ 10 ന് കൊടുങ്ങല്ലൂർ ടെക്നിക്കൽ ഹൈസ്കൂളിൽ
Now loading...