January 14, 2025
Home » അങ്കണവാടി ഹെൽപർ, ലാബ് ടെക്നീഷ്യൻ jobs in Alappuzha, Kerala

അങ്കണവാടി ഹെൽപർ
ആലപ്പുഴ∙ വനിത – ശിശു വികസന വകുപ്പ് ഭരണിക്കാവ് ഐസിഡിഎസ് പ്രോജക്ട് പരിധിയിലുള്ള പാലമേൽ, വള്ളികുന്നം പഞ്ചായത്തുകളിൽ നിലവിലുള്ളതും 3 വർഷങ്ങളിൽ ഉണ്ടാകാവുന്നതുമായ അങ്കണവാടി ഹെൽപർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0479 2382583.

ലാബ് ടെക്നീഷ്യൻ നിയമനം
പുലിയൂർ ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനത്തിന് 15ന്  2ന് അഭിമുഖം നടത്തുന്നു. യോഗ്യത:പ്ലസ്ടു, സിഎംഎൽടി /ബിഎസ്‌സി എംഎൽടി. അപേക്ഷകൾ പഞ്ചായത്തിൽ നേരിട്ടോ തപാൽ മുഖേനയോ ഈ മാസം 11നകം സമർപ്പിക്കണം.  പഞ്ചായത്ത് ഓഫിസിൽ അഭിമുഖത്തിന് ഹാജരാകണമെന്നു സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *